'നല്ല നന്‍പന്‍ വേണം': നടന്‍ അക്ഷയ് രാധാകൃഷ്ണനും കുഞ്ഞ് വീരനും വീണ്ടും ശ്രദ്ധ നേടി
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് അക്ഷയ് രാധാകൃഷണ്ന്‍ .അക്ഷയ് വളര്‍ത്തുന്ന വീരന്‍ എന്ന പട്ടി കുഞ്ഞും പ്രേക്ഷക ശ്രദ്ധ നേടിയതാണ്. അക്ഷയ് എവിടെ പോയാലും നല്ലൊരു കൂട്ടായി വിരനുമുണ്ടാവും. അക്ഷയ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീരനുമൊത്തുള്ള വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
Content Highlights: