സാറ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രം- അനശ്വര രാജന്‍

മൈക്ക് റിലീസിന്റെ ആവേശത്തിൽ താരങ്ങളും ആരാധകരും

അനശ്വര രാജൻ നായികയാവുന്ന മൈക്കിന് ആദ്യദിനം മികച്ച പ്രതികരണം. ഇടപ്പള്ളിയിലെ തിയറ്ററിൽ ആദ്യ ഷോ കാണാൻ ചിത്രത്തിലെ താരങ്ങളും സംവിധായകനും എത്തിയത് പേക്ഷകർക്ക് ആവേശമായി.

Posted by Mathrubhumi on Friday, August 19, 2022

അനശ്വര രാജൻ നായികയാവുന്ന  മൈക്കിന് ആദ്യദിനം മികച്ച പ്രതികരണം. ഇടപ്പള്ളിയിലെ തിയറ്ററിൽ ആദ്യ ഷോ കാണാൻ ചിത്രത്തിലെ താരങ്ങളും സംവിധായകനും എത്തിയത് പേക്ഷകർക്ക് ആവേശമായി.

Content Highlights: actors and audience response mike movie