'പാൻ സൗത്തേ ആയിട്ടുള്ളൂ, എങ്കിലും പാൻ ഇന്ത്യൻ എന്ന വിളി കേൾക്കുമ്പോൾ സുഖമുണ്ട്' - നസ്ലിൻ

'പ്രേമലു' വൻ വിജയമായെങ്കിലും പാൻ ഇന്ത്യൻ താരമായിട്ടില്ലെന്ന് നടൻ നസ്ലിൻ. പാൻ സൗത്തേ ആയിട്ടുള്ളൂ എന്നും പാൻ ഇന്ത്യൻ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ സുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അയാം കാതലൻ' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു നസ്ലിൻ. സംവിധായകൻ ഗിരീഷ് എ.ഡി., നായിക അനിഷ്മ എന്നിവർ നസ്ലിനൊപ്പമുണ്ടായിരുന്നു.
Inshort - Actor Naslen reveals that despite Premalu movie success, he doesn`t consider himself a Pan-India star, saying he`s only popular in South India. naslen, director girish ad, actress anishma shares their Experience in IAM Kathalan movie.
Content Highlights: actor naslen new movie iam kathalan interview