മുട്ടറ മരുതിമല ( കൊല്ലം) പ്രകൃതിഭംഗിയേറിയ ഇക്കോ-ടൂറിസം കേന്ദ്രം
മണിയാര്‍ ഡാം & റിസര്‍വോയര്‍ ( പത്തനംതിട്ട) വനമേഖലയോട് ചേര്‍ന്ന് മനോഹരമായ ജലാശയ പരിസരം
വലിയഴീക്കല്‍ പാലവും ബീച്ചും ( ആലപ്പുഴ) അറബിക്കടലും കായലും സംഗമിക്കുന്ന അതിമനോഹരമായ തീരപ്രദേശം
കാറ്റാടിക്കടവ് ( കോട്ടയം) മേഘങ്ങള്‍ തൊട്ടുരുമ്മി നില്‍ക്കുന്ന ഹില്‍ടോപ്പ്
ചതുരംഗപ്പാറ ( ഇടുക്കി ) തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കാറ്റാടിപ്പാടങ്ങള്‍ നിറഞ്ഞ ഇടം.
മാമലക്കണ്ടം ( എറണാകുളം) വനപാതയിലൂടെയുള്ള ഡ്രൈവിംഗും തണുത്ത അരുവികളും നിറഞ്ഞ പച്ചപ്പ് പ്രദേശം
ചിമ്മിനി ഡാം ( തൃശൂര്‍) പീച്ചി-വാഴാനി വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന അതിശാന്തമായ പ്രദേശം.
കൊല്ലങ്കോട് & സീതാര്‍കുണ്ട് ( പാലക്കാട്) നെല്‍പ്പാടങ്ങളും കരിമ്പനകളും നെല്ലിയാമ്പതി മലനിരകളും അതിരിടുന്ന ഗ്രാമീണ ഭംഗി
കൊടികുത്തിമല ( മലപ്പുറം) 'മലപ്പുറത്തിന്റെ ഊട്ടി' എന്നറിയുന്ന മനോഹരമായ മലനിര.
തോണിക്കടവ് ( കോഴിക്കോട് ) കക്കയം ഡാമിന്റെ റിസര്‍വോയറും ചുറ്റുമുള്ള പച്ചപ്പുനിറഞ്ഞ തുരുത്തുകളും
ചീങ്ങേരി മല (വയനാട് ) ബാണാസുര-ചെമ്പ്ര മലനിരകളിലെ സുന്ദരമായ ട്രെക്കിങ് പോയിന്റ്
ഏഴിമല ചൂട്ടാട് ബീച്ച് & കണ്ടല്‍ പാര്‍ക്ക് ( കണ്ണൂര്‍) ശാന്തമായ കായലോര-തീരദേശ സൗന്ദര്യം
പൊസഡി ഗുംപെ ( കാസര്‍കോട് ) സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന വിസ്തൃതമായ പച്ചപ്പുല്‍മേടുകള്‍
FOR MORE WEB STORIES,
SWIPE UP