കപ്പ കൾച്ചർ ടിക്കറ്റിനൊപ്പം ട്രാവൽ ഡിസ്‌കൗണ്ട് മെമ്പർഷിപ്പ്

കപ്പ കൾച്ചർ ടിക്കറ്റിനൊപ്പം ട്രാവൽ ഡിസ്‌കൗണ്ട് മെമ്പർഷിപ്പ് നേടാം. ആയിരം രൂപ വിലവരുന്ന ക്ലബ് ട്രാവലേറ്റ് മെമ്പർഷിപ്പാണ് ഇന്ത്യയിലെ തന്നെ പ്രശസ്തമായ സംഗീത പരിപാടിയായ കപ്പ കൾച്ചർ ടിക്കറ്റിനൊപ്പം ലഭിക്കുന്നത്.

ടൂർ പാക്കേജുകൾക്കും ഹൗസ്ബോട്ടുകൾക്കും ഹോട്ടൽ റൂമുകൾക്കും ഡിസ്‌കൗണ്ട് നേടാം. ഗെയിം കൾച്ചർ, ഫാഷൻ കൾച്ചർ, ഫുഡ് കൾച്ചർ തുടങ്ങി വൈവിധ്യപൂർണമായ പരിപാടികളുമായി കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ ഫെബ്രുവരി 20,21,22 തീയതികളിലാണ് കപ്പ കൾച്ചർ അരങ്ങേറുന്നത്. https://tickets.thekappa.com/

Content Highlights: Get a free ₹1000 Club Travelate membership with your Kappa Culture ticket. Enjoy discounts on tours, houseboats & hotels. Book now!