ആമസോണിൽ 45% വിലക്കിഴിവില്‍ ടാബ്‌ലെറ്റുകള്‍ വാങ്ങാം

വിലക്കിഴിവില്‍ ടാബ് ലെറ്റുകള്‍ വാങ്ങാന്‍ അവസരം ഒരുക്കുകയാണ് ലെനോവോ. 45 ശതമാനം വരെ വിലക്കിഴിവാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ അവസാന ദിനങ്ങളില്‍ ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ രണ്ടിനാണ് വില്‍പനമേള അവസാനിക്കുന്നത്.
45 ശതമാനം വിലക്കുറവിന് പുറമെ ഐസിഐസിഐ ബാങ്ക്, കൊടാക്, റുപേ കാര്‍ഡുകള്‍ക്ക് 10 ശതമാനം വിലക്കിഴിവും ലഭിക്കും.
ലെനോവോ, സാംസങ്, ആപ്പിള്‍, അല്‍കാടെല്‍, ടിസിഎല്‍ തുടങ്ങിയ കമ്പനികളുടെ ടാബുകളാണ് വില്‍പനയ്ക്കുള്ളത്.
ലെനോവോ എം10 എഫ്എച്ച്ഡി പ്ലസ് ടാബ് ലെറ്റ്
10.3 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, രണ്ട് ജിബി റാം, 32 ജിബി സ്റ്റോറേജ്, 128 ജിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം, മീഡിയാ ടെക്ക് ഹീലിയോ പി22ടി ഒക്ടാകോര്‍ പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി.
സാംസങ് ഗാലക്‌സി ടാബ് എ7
14,999 രൂപയ്ക്കാണ് സാംസങ് ഗാലക്‌സി ടാബ് എ7 വില്‍പനയ്ക്കുള്ളത്. 10.4 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ, 7040 എംഎഎച്ച് ബാറ്ററി, അതിവേഗ ചാര്‍ജിങ്, മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ്, ഒരു ടിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസര്‍, 8 എംപി പ്രൈമറി ക്യാമറ, അഞ്ച് എംപി സെല്‍ഫി ക്യാമറ എന്നിവയാണിതില്‍.
2020 ഐപാഡ് എയര്‍
ആപ്പിളിന്റെ എ14 ബയോണിക് ചിപ്പില്‍പ്രവര്‍ത്തിക്കുന്ന ഐപാഡ് എയറില്‍ 10.9 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണുള്ളത്. ടച്ച് ഐഡി, 12 എംപി ബാക്ക് ക്യാമറ, 7 എംപി സെല്‍ഫി ക്യാമറ എന്നിവയുണ്ട്. 54900 രൂപയാണ് വില. നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.
ലെനോവോ ടാബ് പി11
നാല് ജിബി റാം, 128 ജിബി റോം, വൈഫൈ, എല്‍ടിഇ കണക്റ്റിവിറ്റി സൗകര്യങ്ങള്‍. 7500 എംഎഎച്ച് ബാറ്ററി, 11 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, ഡോള്‍ബി അറ്റ്‌മോസ് ക്വാഡ് സ്പീക്കറുകള്‍ എന്നിവയുണ്ട്.
Lenovo Tab P11 (11 inch / 27.94 cms, 4 GB, 128 GB, Wi-Fi + LTE, Data Only), Platinum Grey
അല്‍കാടെല്‍ ടികെഇഇ മാക്‌സ്
രണ്ട് ജിബി റാം, 32 ജിബി റോം, 4080 എംഎഎച്ച് ബാറ്ററി, വൈഫൈ കണക്റ്റിവിറ്റി മാത്രമാണുള്ളത്. 10.1 ഇഞ്ച് ഡിസ്‌പ്ലേയാണിതിന്. ആമസോണില്‍ 9499 രൂപയാണ് വില.
ലെനോവോ യോഗ സ്മാര്‍ട് ടാബ്
4 ജിബി റാം, 64 ജിബി സ്‌റ്റോറേജ്. വൈഫൈ, 4ജി കണക്റ്റിവിറ്റി, ഗൂഗിള്‍ അസിസ്റ്റന്റ്, 10.1 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കോം ഒക്ടാകോര്‍ പ്രൊസസര്‍, 7000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.
Content Highlights: