എർലിങ് ഹാളണ്ട് (നോർവേ). ആദ്യ ലോകകപ്പ്. മുൻ നോർവേ അന്താരാഷ്ട്രതാരം ആൽഫി ഹാളണ്ടിന്റെ മകൻ
ജൂലിയാനോ സിമിയോണി (അർജന്റീന). ആദ്യ ലോകകപ്പ്. അത്ലറ്റിക്കോ മാഡ്രിഡ് കോച്ചും അർജന്റീനിയൻ ഇതിഹാസവുമായ ഡീഗോ സിമിയോണിയുടെ മകൻ
ജസ്റ്റിൻ ക്ലൈവർട്ട് (നെതർലൻഡ്സ്). ആദ്യ ലോകകപ്പ്. മുൻ ഡച്ച് സ്ട്രൈക്കർ പാട്രിക് ക്ലൈവർട്ടാണ് പിതാവ്
മാർക്കസ് തുറാം (ഫ്രാൻസ്). രണ്ടാമത്തെ ലോകകപ്പ്. 2022 ലോകകപ്പിൽ കളിച്ചു. 1998 ലോകകപ്പ് നേടിയ ഫ്രാൻസ് പ്രതിരോധതാരം ലിലിയൻ തുറാമിന്റെ മകൻ
നിക്കോ പാസ് (അർജന്റീന). ആദ്യ ലോകകപ്പ്. 2022 ലോകകപ്പ് ടീമിന്റെ സാധ്യതാപട്ടികയിൽ ഇടംപിടിച്ചിരുന്നു. മുൻ അർജന്റീനിയൻ ലോകകപ്പ് താരം പാബ്ലോ പാസിന്റെ മകൻ
ടൈലർ ഫ്ലച്ചർ (സ്കോട്ലൻഡ്). ആദ്യ ലോകകപ്പ്. മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ്, സ്കോട്ലൻഡ് മിഡ്‌ഫീൽഡർ ഡാരൻ ഫ്ലച്ചറിന്റെ മകൻ
ലൂക്കാ സിദാൻ (അൾജീരിയ). ആദ്യ ലോകകപ്പ്. ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ മകൻ
FOR MORE WEB STORIES,
SWIPE UP