Football

പടിയിറങ്ങുന്ന ചരിത്രം: ഇവരുടെ അവസാന ലോകകപ്പ്

6th June 2026

ലയണല്‍ മെസ്സി - അര്‍ജന്റീന പ്രായം: 38 ലോകകപ്പുകള്‍: 2006, 2010, 2014, 2018, 2022, 2026 കിരീടം: 2022 റണ്ണറപ്പ്: 2014 ലോകകപ്പ് ഗോളുകൾ: 13 ഗോൾഡൺ ബോൾ: 2014, 2022 സിൽവർ ബൂട്ട്: 2022

നെയ്മര്‍ - ബ്രസീല്‍ പ്രായം: 34 ലോകകപ്പുകള്‍: 2014, 2018, 2022, 2026 ലോകകപ്പ് ഗോളുകൾ: 8

ലൂക്കാ മോഡ്രിച്ച് - ക്രൊയേഷ്യ പ്രായം: 40 ലോകകപ്പുകള്‍: 2006, 2014, 2018, 2022, 2026 റണ്ണറപ്പ്: 2018 ലോകകപ്പ് ഗോളുകൾ: 2

മാനുവല്‍ നൂയര്‍ - ജര്‍മനി പ്രായം: 40 ലോകകപ്പുകള്‍: 2010, 2014, 2018, 2022, 2026 കിരീടം: 2014

മുഹമ്മദ് സലാ - ഈജിപ്ത് പ്രായം: 33 ലോകകപ്പുകള്‍: 2018, 2026 ലോകകപ്പ് ഗോളുകൾ: 2

സണ്‍ ഹ്യൂങ് മിന്‍ - ദക്ഷിണ കൊറിയ പ്രായം: 33 ലോകകപ്പുകള്‍: 2014, 2018, 2022, 2026 ലോകകപ്പ് ഗോളുകൾ: 3

ഗില്ലെര്‍മോ ഒച്ചാവോ - മെക്‌സിക്കോ പ്രായം: 40 ലോകകപ്പുകള്‍: 2006, 2010 (സ്‌ക്വാഡില്‍), 2014, 2018, 2022, 2026

വിര്‍ജില്‍ വാന്‍ഡൈക്ക് - നെതര്‍ലന്‍ഡ്‌സ് പ്രായം: 34 ലോകകപ്പുകള്‍: 2022

എഡിന്‍ ഡെക്കോ - ബോസ്‌നിയ പ്രായം: 40 ലോകകപ്പുകള്‍: 2014, 2026 ലോകകപ്പ് ഗോളുകൾ: 1

WEB STORIES

FOR MORE WEB STORIES,
SWIPE UP

View More