ലോകകപ്പ് ചരിത്രത്തിലെ കോംഗോയുടെ ആദ്യ ഗോള്‍ പോര്‍ച്ചുഗലിനെതിരേയാണ് വലകുലുക്കിയത്
മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും ഒരോ ഗോൾ വീതം നേടി
യോനെ വിസ്സയാണ് കോംഗോയുടെ ഗോള്‍ നേടിയത്. അർതർ മസൗക്കു ബോക്‌സിലേക്ക് ഉയർത്തിവിട്ട പന്തിൽ ഉയർന്നുചാടിയ യോനെ വിസ്സ ഹെഡറിലൂടെ പോർച്ചുഗൽ വലകുലുക്കി
ലോകകപ്പിൽ കോംഗോയ്ക്കുവേണ്ടി പന്തുതട്ടി ഇന്ത്യൻ വംശജൻ സാമുവൽ മുത്തുസ്വാമി. പോർച്ചുഗലിനെതിരായ മത്സരത്തിലെ ആദ്യ ഇലവനിൽത്തന്നെ മധ്യനിരയിൽ മുത്തുസ്വാമി ഇടംനേടി. സാമുവലിന്റെ പിതാവ് തമിഴ്‌നാട് വേരുകളുള്ളയാളാണ്. അമ്മ കോംഗോ വംശജയാണ്.
52 വര്‍ഷത്തിന് ശേഷമാണ് കോംഗോ ലോകകപ്പ് കളിക്കാനെത്തുന്നത്. അവസാനം ലോകകപ്പ് കളിച്ചത് 1974 ല്‍ ആണ്.
FOR MORE WEB STORIES,
SWIPE UP