ജൂലിയൻ ക്വിനോനെസ് (മെക്സിക്കോ) ഗോൾ നേടിയത് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 2026 ലോകകപ്പിലെ ആദ്യ ഗോൾ നേടിയ താരം കഴിഞ്ഞ സീസണിൽ സൗദി പ്രോ ലീഗിലെ ഗോൾഡൻ ബൂട്ട് ജേതാവ്
റൗൾ ജിമിനെസ് ഗോൾ നേടിയത് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ലോകകപ്പിലെ താരത്തിന്റെ ആദ്യ ഗോൾ
ഹ്വാങ് ഇന്‍ ബ്യോം (ദക്ഷിണ കൊറിയ) ഗോൾ നേടിയത് ചെക്ക് റിപ്പബ്ലിക്കിനെതിരേ
ഹ്യോണ്‍ ഗ്യു (ദക്ഷിണ കൊറിയ) ഗോൾ നേടിയത് ചെക്ക് റിപ്പബ്ലിക്കിനെതിരേ മത്സരത്തിൽ കൊറിയയുടെ വിജയഗോൾ
ലഡിസ്ലാവ് ക്രജ്കി ഗോൾ നേടിയത് ദക്ഷിണ കൊറിയക്കെതിരേ 20 വര്‍ഷത്തിനിടെ ചെക്ക് റിപ്പബ്ലിക് നേടുന്ന ആദ്യ ലോകകപ്പ് ഗോള്‍
FOR MORE WEB STORIES,
SWIPE UP