250-ലേറെ ടൂർ പാക്കേജുകൾ, വിസ സേവനങ്ങൾ: കൂളായി വിദേശ യാത്ര ചെയ്യൂ, സാന്റമോണിക്കയോടൊപ്പം

അവധിക്കാലമായാൽ ആദ്യം മനസിലേക്ക് വരുന്നത് യാത്രകൾ ആയിരിക്കും, അല്ലേ? യാത്രകൾ എപ്പോഴും പ്രിയപ്പെട്ടതാണ്, ചെറുതായാലും വലുതായാലും ജീവിതത്തിൽ മനോഹരമായ ഓർമകൾ സമ്മാനിക്കുന്ന യാത്രകൾ സാധ്യമാക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിച്ചുകൊണ്ടേയിരിക്കും. പ്രകൃതിഭംഗി ആസ്വദിക്കുവാനും ആധുനിക സാങ്കേതികവിദ്യ എക്സ്പീരിയൻസ് ചെയ്യാനും മറ്റു സംസ്‌കാരങ്ങളും ജീവിതശൈലികളും അടുത്തറിയാനുമൊക്കെയായി 2025-ലേക്ക് 250-ൽ അധികം ആഭ്യന്തര-വിദേശ ടൂർ പാക്കേജുകളും, കൂടാതെ എക്‌സ്‌ക്ലൂസിവ് ക്രൂസ് ടൂർ പാക്കേജുകളുമാണ് സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
വൈവിധ്യമാർന്ന വിസ സേവനങ്ങൾ
വൈവിധ്യമാർന്ന വിസ സേവനങ്ങൾ
ഇഷ്ട ഡെസ്റ്റിനേഷൻ തിരഞ്ഞെടുത്താലും, ബുദ്ധിമുട്ടേറിയ വിസ നടപടികൾ കാരണമായിരിക്കും പലരും വിദേശയാത്രയെന്ന മോഹം ഉപേക്ഷിക്കുന്നത്. എന്നാൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പത്തിൽ മറ്റുളള വിദേശരാജ്യങ്ങളിലേക്ക് എത്തുവാനും, സന്ദർശിക്കുവാനും സാധിക്കുന്ന രീതിയിൽ വൈവിധ്യമാർന്ന വിസ സേവനങ്ങളുടെ ഒരു നീണ്ട നിരയാണ് സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് അനാവരണം ചെയ്തിരിക്കുന്നത്. വിദേശത്ത് തൊഴിൽ അവസരങ്ങൾ ലഭിച്ചവർക്കും, പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും, ഏഴ് ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലേക്ക് യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കും... എല്ലാവർക്കുമായി വിസ അപേക്ഷാ പ്രക്രിയകൾ സുതാര്യമാക്കിയിരിക്കുകയാണ് സാന്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്.
സ്റ്റുഡന്റ് വിസകൾ, തൊഴിൽ വിസകൾ, ഡിപെൻഡെന്റ് വിസകൾ, ഫാമിലി വിസകൾ, ബിസിനസ് വിസകൾ, പെർമിറ്റ് എക്‌സ്റ്റെൻഷൻസ് എന്നിങ്ങനെ വിവിധ വിസ സേവനങ്ങൾക്കും സാന്റമോണിക്ക സൗകര്യമൊരുക്കുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് വിസ സേവനങ്ങളും യുഎസ്എ വിസ പുതുക്കലുകളും സാന്റമോണിക്ക ലഭ്യമാക്കുന്നു.
യൂറോപ്പ് രാജ്യങ്ങളിലേക്കുളള ഷെങ്കൻ വിസ, വിവിധ രാജ്യങ്ങളിലേക്കുളള ഓൺ അറൈവൽ വിസ, ഇ-വിസ, യുകെയിൽ സ്ഥിരതാമസം സ്വപ്നം കാണുന്നവർക്ക് സെറ്റിൽമെന്റ് വിസ എന്നിങ്ങനെയുളള എല്ലാവിധ വിസ സേവനങ്ങൾക്കും സാന്റമോണിക്കയുടെ പരിചയസമ്പന്നരായ വിസ എക്‌സ്‌പേർട്ടുകൾ സഹായം നൽകുന്നു. കലാകാരന്മാർക്കുള്ള പെർഫോമൻസ് വിസ ഉൾപ്പെടെയുള്ള വിസ സേവനങ്ങളും സാന്റമോണിക്കയിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
http://santamonicafly.ae/
PH: 024474130, +971 556763792
Mail: info@santamonicafly.ae
Address: C32, 3rd Floor, Foodco Building, Elactra Coop Super Market. Abu Dhabi

Content Highlights: santa monica