നിങ്ങൾ കാത്തിരുന്ന സ്വപ്ന ഭവനവുമായി ബിൽഡ് ഓൺ ഡെവലപ്പേഴ്സ്

ആലുവയിൽ രാജഗിരി ഹോസ്പിറ്റലിന് സമീപത്തായി ദേശീയപാതയിൽ നിന്ന് 500 മീറ്റർ മാറി 2.5 ഏക്കറിൽ RERA അപ്രൂവലോട് കൂടി ബിൽഡ് ഓൺ ഡെവലപ്പേഴ്സ് ഒരുക്കുന്ന 3/4 BHK ലക്ഷ്വറി വില്ലാ പ്രോജക്ടാണ് ഗോൾഡൻ ഹൈറ്റ്സ് (KRERA/PRJ/ERN/107/2022). 25ലേറെ അമിനിറ്റികളോട് കൂടിയ 28 പ്രീമിയം വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്. ഏകദേശം ഒരേക്കർ ഓപ്പൺ സ്പേസ് ആയി മാത്രം ഇതിൽ വിനിയോഗിച്ചിരിക്കുന്നു.
6 മീറ്റർ വീതിയോട് കൂടിയ ഇന്റേണൽ റോഡ്, മനോഹരമായ ഗാർഡൻ ഏരിയ, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, മൾട്ടിപർപ്പസ് ജിം, ബാഡ്മിന്റൺ ആൻഡ് ബാസ്ക്കറ്റ് ബോൾ കോർട്ട്, ഇൻഡോർ ഗെയിംസ് എന്നിവയോട് കൂടിയ ക്ലബ്ഹൗസ്, ഫലപ്രദമായ വേസ്റ്റ് മാനേജ്മെന്റ് എന്നിവ അമിനിറ്റികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ അമിനിറ്റികൾ എല്ലാം തന്നെ മുൻകൂട്ടി നിർമിച്ചിരിക്കുന്നു എന്നതും ഗോൾഡൻ ഹൈറ്റ്സിന്റെ പ്രത്യേകതയാണ്. മാത്രമല്ല ഏത് കാലാവസ്ഥയിലും ശുദ്ധജല ലഭ്യത ഉറപ്പു നൽകുവാൻ കിണറും പ്രോജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കേരളത്തിലെ മുൻനിര ആശുപത്രികളിൽ ഒന്നായ രാജഗിരി ഹോസ്പിറ്റലിൽ നിന്നും ഒരു കി.മീ മാത്രമാണ് ഗോൾഡൻ ഹൈറ്റ്സിലേക്കുള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വെറും 12 കി.മീ മാത്രമാണുള്ളത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, എന്റർടെയിന്മെന്റ് ഹബ്ബുകൾ എല്ലാം കൈയെത്തും ദൂരത്തുണ്ട് എന്നത് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നു.
കൊച്ചിയിലും തിരുവനന്തപുരത്തുമായി ധാരാളം ആഡംബര വില്ലാ പ്രോജക്ടുകൾ ഒരുക്കുന്ന ബിൽഡ് ഓൺ ഡെവലപ്പേഴ്സ് ആർക്കിടെക്ചറൽ സപ്പോർട്ടോടെ രൂപകൽപന മുതൽ ബിൽഡിങ് മെറ്റിരിയലുകളുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ഉപഭോക്താവിന്റെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ട് അവരുടെ സ്വപ്നഭവനം നിർമിച്ചു നൽകുന്നു. കസ്റ്റമൈസേഷനോടുകൂടിയ ഇന്റേണൽ പ്ലാനുകളും, ഇൻ ഹൗസ് ആർക്കിടെക്ട് സപ്പോർട്ടും ബിൽഡ് ഓണിന്റേതു മാത്രമായ സവിശേഷതകളാണ്. മുൻനിര ബ്രാൻഡുകളായ CERA/JAGUAR എന്നവ സാനിറ്ററി ഫിറ്റിംഗ്സായും ബിൽഡിംഗ് ഫിനിഷിങ്ങിനായി Asian Paintസും ഇലക്ട്രിഫിക്കേഷൻ വർക്കുകൾക്കായിFinolex ഉം ഉപയോഗിക്കുന്നു. Kajaria/Rak എന്നീ ബ്രാൻഡുകൾ ഫ്ളോറിങ്ങിനായും ബിൽഡ് ഓൺ നിർദേശിക്കുന്നു.
രണ്ടു തലമുറയുടെ അനുഭവസമ്പത്തുമായി ഭവനനിർമാണ രംഗത്ത് നിലകൊള്ളുന്ന ബിൽഡ് ഓൺ ഡെവലപ്പേഴ്സ് ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി ഗുണമേൻമയിൽ ഒട്ടുംതന്നെ വിട്ടുവീഴ്ച്ചയില്ലാതെ ലക്ഷ്വറി സൗകര്യങ്ങൾ കൊടുത്തുകൊണ്ട് വില്ലകൾ സമയബന്ധിതമായി കൈമാറ്റം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 80780 50505,7902222052
ഇമെയിൽ - info@buildowndevelopers.com
FB -https://www.facebook.com/profile.php?id=100064148825713
Insta -https://www.instagram.com/buildowndevelopers/
Content Highlights: Build Own Developers