ലഗ്നത്തില്‍ ഗുളികന്‍ വന്നാല്‍?

പഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ പാപിയും മറ്റ് ഉപഗ്രഹങ്ങളെ നയിപ്പിക്കുവനുമാകുന്നു ഗുളികന്‍ . ശനിയുടെ പുത്രനായ ഗുളികന്‍ പാപത്തിന്റെയും, ക്രൂരതയുടെയും മൂര്‍ത്തീഭാവമാകുന്നു. സ്വാഭാവികമായും ഗുളികന്‍ നാശത്തെയും, മരണത്തെയും പ്രതിനിധീകരിക്കുന്നു. അദൃശ്യനാണെങ്കിലും ഗുളികന്‍ ഒരു ദിവസം രണ്ട് പ്രാവശ്യം അതായത് പകലും, രാത്രിയിലും ഉദിക്കുന്നതായി പറയപ്പെടുന്നു.
ലഗ്നഭാവം മുതല്‍ 12-ാം ഭാവത്തില്‍ വരെ ഗുളികന്‍ സ്ഥിതി ചെയ്യുന്ന ഓരോന്നിനും ഓരോ ഫലങ്ങളാണ് നല്‍കുക. ഗുളികന്‍ ലഗ്‌ന ഭാവത്തില്‍ നിന്നാല്‍ ക്രൂരത, കപടത, നിരീശ്വരത്വം, കലഹസ്വഭാവം, പാപപൂര്‍ണ്ണമായ ദൃഷ്ടി, അമിതാഹാരം, സന്താന അഭാവം, അല്പായുസ്സ് എന്നിവയാണ് ഫലം. ...കുടുതല്‍ വായിക്കുക


VIEW ON mathrubhumi.com


READ MORE SPIRITUALITY STORIES: