അന്നത്തെ മാപ്പപേക്ഷ ഇന്നത്തെ ജാമ്യാപേക്ഷ, കൊടുത്തത് സവര്‍ക്കര്‍ മാത്രമല്ല- Vikram Sampath |interview
വർത്തമാനകാല ഇന്ത്യയിൽ വിവാദങ്ങൾ അകമ്പടി സേവിക്കുന്ന രണ്ട് ചരിത്ര പുരുഷന്മാരാണ് ടിപ്പു സുൽത്താനും വി.ഡി സവർക്കറും. ഇരുവരെയും കുറിച്ച് ചരിത്ര പുസ്തകമെഴുതിയ ആളാണ് വിക്രം സമ്പത്ത്. തന്റെ കണ്ടെത്തലുകളെക്കുറിച്ച്, പുസ്തകത്തിൽ നിരത്തിൽ ന്യായവാദങ്ങളെക്കുറിച്ച് പി.മുരളീധരനോട് മനസ് തുറക്കുകയാണ് മാതൃഭൂമി അക്ഷരോത്സവത്തിന്റെ മുറ്റത്ത് വിക്രം സമ്പത്ത്.
.
Content Highlights: Interview with Renowned historian Vikram Sampath at MBIFL 2025