'താങ്കൾ ചെയ്ത ഒരു സ്പെഷ്യൽസ്റ്റോറി പറയൂ' വെല്ലുവിളിച്ച് ആർ.രാജഗോപാൽ; മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍

മാതൃഭൂമി അക്ഷരോത്സവ വേദിയിൽ പരസ്പരം കൊമ്പുകോർത്ത് ശ്രീകണ്ഠൻ നായരും ആർ. രാജഗോപാലും. മാധ്യമങ്ങൾ ശൈലി മാറ്റുമ്പോൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

Content Highlights: r rajagopal in conversation with sreekandan nair on MBIFL 2025