രാഹുൽ എന്നെ കാണുന്നത് എൺപതുകളിലെ ഡൈനോസറിനെപ്പോലെ-മണിശങ്കർ അയ്യർ

മണിശങ്കർ അയ്യർ
മണിശങ്കർ അയ്യർ

 എന്നും വിവാദങ്ങളുടെ തോഴനാണ് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന അയ്യർ, പ്രതിപക്ഷ നേതോവ് രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പ് എയ്യുന്നുമുണ്ട്. പി.മുരളീധരനുമായി നടത്തിയ അഭിമുഖം...

Content Highlights: Mani Shankar Aiyar, narendra modi, rahul gandhi, sonia gandhi