കേരളത്തിലുള്ള റിയല്‍ എസ്‌റ്റേറ്റ് സെക്ടറിനെ പറ്റി കൂടുതല്‍ മനസിലാക്കാന്‍ മികച്ച അവസരം -എം.എ മെഹബൂബ്

മാതൃഭൂമിയും ക്രെഡായിയും സംയുക്തമായി ഈ മാസം 28,29 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വെച്ച് കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ നടത്താനിരിക്കുകയാണ്. യുഎയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം കേരളത്തിലുള്ള റിയല്‍ എസ്‌റ്റേറ്റ് സെക്ടറിനെ പറ്റി കൂടുതല്‍ മനസിലാക്കാന്‍ മികച്ച അവസരമാണ് എന്ന് ക്രെഡായി സൗത്ത് സോൺ വൈസ് പ്രസിഡന്റ് എം.എ മെഹബൂബ് പറയുന്നു.