ഏകദേശം 40 ഓളം ബില്‍ഡേഴ്‌സ് 200 ഓളം പ്രോജക്ടുകളുമായി പ്രവാസികള്‍ക്ക് മുന്നില്‍ എത്തുകയാണ് എക്‌സ്‌പോ

ടി എന്‍ കൃഷ്ണ കുമാര്‍ ദുബായ് എമറാള്‍ഡ് ലയണ്‍സ് ക്ലബ് പ്രസിഡന്റ്‌
ടി എന്‍ കൃഷ്ണ കുമാര്‍ ദുബായ് എമറാള്‍ഡ് ലയണ്‍സ് ക്ലബ് പ്രസിഡന്റ്‌

ഈ മാസം 28,29 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വെച്ച് കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ നടത്താനിരിക്കുകയാണ്. ഏകദേശം 40 ഓളം ബില്‍ഡേഴ്‌സ് 200 ഓളം പ്രോജക്ടുകളുമായി പ്രവാസികള്‍ക്ക് മുന്നില്‍ എത്തുകയാണ്- ടി എന്‍ കൃഷ്ണ കുമാര്‍ ദുബായ് എമറാള്‍ഡ് ലയണ്‍സ് ക്ലബ് പ്രസിഡന്റ്‌
 

Content Highlights: Kerala Property Expo 2025 Sharjah