കലോത്സവത്തിലെ മിമിക്രി കുടുംബം; വേദിയിൽ താരങ്ങളായ സരിതയും മക്കളും | Kalolsavam 2025

ചേച്ചിയ്ക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ എ ഗ്രേഡ്, അ‌നിയത്തിയ്ക്ക് ​ഹൈ സ്കൂൾവിഭാഗത്തിലും. പരിശീലകയോ അ‌മ്മയും. കാസർകോട് നിന്നുള്ള സരിതയും മക്കളായ വർഷയും ശിവാനിയുമാണ് കലോത്സവത്തിലെ മിമിക്രി വേദിയിലെ ഈ താരങ്ങൾ. റിയാലിറ്റി ഷോ വേദികളിൽ ഉൾപ്പെടെ ശ്രദ്ധേയയാണ് സരിത. മക്കളും തന്റെ പാതയിൽ മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ഈ അ‌മ്മ.

Content Highlights: Saritha and her daughters from Kasaragod shine at the Kalolsavam mimicry competition