'ക്ഷിപ്രമല്ല, എന്റെ കോപം ആലോചിച്ചുള്ളതാണ്'; ക്രിസ്മസ് വിശേഷങ്ങളുമായി പി.സി
പൊതുമധ്യത്തിലും രാഷ്ട്രീയത്തിലും കർക്കശക്കാരനായ പി സി ജോർജിനെ നമുക്ക് വേണ്ടുവോളമറിയാം . എന്നാൽ തന്റെ കുടുംബത്തിലെ ആർദ്രഹൃദയനായ പി സി എന്ന ഗൃഹനാഥനെ നമുക്ക് അത്ര പരിചിതമല്ല. ലേശം കുറുമ്പും അതിലേറെ കാര്യങ്ങളും നിറഞ്ഞ ഇത്തവണത്തെ ക്രിസ്മസ് വിശേഷങ്ങൾ മാതൃഭൂമി ഡോട് കോമിനോട് പങ്കുവെയ്ക്കുകയാണ് പി സി ജോർജും കുടുംബവും.
Content Highlights: P.C George Christmas interview