ഭൂമിയുടെ അകക്കാമ്പ് ദിശ മാറി കറങ്ങുന്നോ; ഭൂമിയുടെ ഭ്രമണം നിലയ്ക്കുമോ? വാസ്തവം എന്ത്?

'ഭൂമിയുടെ അകക്കാമ്പില്‍ സംഭവിച്ചത് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും' , 'ഭൂമിയുടെ അകക്കാമ്പ് നിലച്ചു-ഇനി കറക്കം വിപരീത ദിശയില്‍' ഇങ്ങനെ പലവിധങ്ങളായ വാർത്താ തലക്കെട്ടുകൾ നിങ്ങൾ കണ്ടുകാണും. അരുതാത്തതെന്തോ സംഭവിച്ചു എന്ന ധ്വനിയിലുള്ള വാർത്തകൾ. എന്താണ് ഇതിലെ വാസ്തവം. നമ്മൾ മനുഷ്യരടക്കമുള്ള ഭൂമിയിലെ ജീവജാലങ്ങൾ ഈ സംഭവ വികാസത്തിൽ ആശങ്കാകുലരാവേണ്ടതുണ്ടോ ? എന്താണിതിലെ കാര്യം? വിശദമാക്കാം.
ഭൂമിയും അകക്കാമ്പും
Content Highlights: Earth’s core is changing, Geography, Science News, Science Column