പ്രൊഫ. എം.കെ. സാനു മലയാളത്തിന്റെ അക്ഷരവെളിച്ചം: കൈരളി ഫുജൈറ

പ്രൊഫ. എം.കെ. സാനു | ഫോട്ടോ: ബിജു വര്‍ഗീസ്‌
പ്രൊഫ. എം.കെ. സാനു | ഫോട്ടോ: ബിജു വര്‍ഗീസ്‌

ഫുജൈറ: പ്രഭാഷകന്‍, എഴുത്തുകാരന്‍, നിരുപകന്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മലയാളിയെ ഏറെ സ്വാധീനിച്ച പ്രൊഫ. എം.കെ. സാനു മാഷിന്റെ നിര്യാണത്തില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ അനുശോചനം രേഖപ്പടുത്തി. സാനുമാഷ് മലയാളത്തിന്റെ അക്ഷരവെളിച്ചമായിരുന്നുവെന്ന് ലോക കേരളസഭാംഗം ലെനിന്‍ ജി. കുഴിവേലി, കൈരളി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി, പ്രസിഡന്റ് വിത്സണ്‍ പട്ടാഴി, സന്തോഷ് ഓമല്ലൂര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Fujairah`s Kairali Cultural Association expresses grief over the demise of Prof. M.K. Sanu