തൃശ്ശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

സുർ: തൃശ്ശൂർ, കൊടുങ്ങല്ലൂർ, വെള്ളാങ്ങല്ലൂർ വള്ളിവട്ടം പള്ളിക്ക് സമീപം താമസിക്കുന്ന പൂവത്തുംകടവിൽ മുഹമ്മദ് യൂസഫ് ഒമാനിലെ സൂറിൽ മരണപ്പെട്ടു. സൂറിൽ ബേക്കറി,  സൗണ്ട് സിസ്റ്റം ഷോപ്പുകൾ നടത്തിവരികയായിരുന്നു.

Content Highlights: malayali died in oman