'മലപ്പുറം പെരുമ' കുടുംബ സംഗമ പോസ്റ്റര്‍ പ്രകാശനം ചെയ്തു

മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 7ന് ബര്‍കയില്‍ വെച്ച് നടത്തുന്ന 'മലപ്പുറം പെരുമ' കുടുംബ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റയീസ് നിര്‍വഹിച്ചു. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ റഹീം വറ്റലൂര്‍, പി.ടി.കെ. ഷമീര്‍, എ.കെ.കെ. തങ്ങള്‍, അഷ്റഫ് കിണ വക്കല്‍, ഉസ്മാന് പന്തലൂര്‍, ഇബ്രാഹിം ഒറ്റപ്പാലം, നവാസ് ചെങ്കള, ഷാജഹാന്, ഷാനവാസ് മൂവാറ്റുപുഴ, സമീര്‍ പാറയില്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ നജീബ് കുനിയില്‍, ഫിറോസ് പരപ്പനങ്ങാടി, ഇസ്ഹാഖ് കോട്ടക്കല്‍, റാഷിദ് പൊന്നാനി, സുഹൈല്‍ എടപ്പാള്‍, അഹമ്മദ് മുര്‍ഷിദ് തങ്ങള്‍, യാകൂബ് തിരൂര്‍, അമീര്‍ കാവനൂര്‍, സി.വി.എം. ബാവ വേങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Content Highlights: kudumba sangamam