നൂറനാട് പ്രവാസി ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

.
.

മനാമ: ബഹ്‌റൈനിലെ നൂറനാട് പ്രവാസി ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു. ഹംല ഡ്രീം പൂളില്‍ നടന്ന പൂള്‍ പാര്‍ട്ടിയില്‍ അംഗങ്ങളും കുടുംബങ്ങളും സജീവമായി പങ്കെടുത്തു. പരിപാടിയില്‍ തത്സമയ പാചകം, നൃത്തം, ഗെയിമുകള്‍, പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നh. സംഘടനയുടെ പ്രസിഡന്റ് മധു താണുവേലില്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Content Highlights: nooranad pravasi forum family meet