പൊളിഞ്ഞത് 'മോദി കാ ഗ്യാരന്റി', വിജയത്തിലും തിളങ്ങാതെ ബി.ജെ.പി. | The Great Indian Politics

400 സീറ്റ് എന്ന സ്വപ്ന ലക്ഷ്യവുമയാണ് ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. 'മോഡിയുടെ ഗ്യാരന്റി' എന്ന ക്യാമ്പയിൻ പച്ചക്കു വർഗീയത പറയുന്നതിലേക്ക് മാറുന്നതും രാജ്യം കണ്ടു.. എന്നിട്ടും സ്വപ്ന നേട്ടത്തിലേക്ക് എത്താൻ ബിജെപിക്ക് ആയില്ല.. മോദി പ്രഭാവം എന്നൊന്നില്ല ഇന്നും ഇന്ത്യ വിധി എഴുതി. എവിടെയാണ് മോദിക്കും ബിജെപിക്കും പിഴച്ചത് ?മാത്യഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി.പി. ശശീന്ദ്രനും കെ.എ. ജോണിയും ഹരിലാല്‍ രാജഗോപാലും കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു. പ്രൊഡ്യൂസര്‍: വൃന്ദ മോഹന്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി. എസ്.

Content Highlights: The Great Indian Politics Mathrubhumi podcast