നശീകരണശക്തി ആരുടേയും കുത്തകയല്ല; ഗാന്ധിജി ഹിറ്റ്ലര്‍ക്ക് അയച്ച കത്ത് | Podcast
പ്രിയപ്പെട്ട സുഹൃത്തേ...താങ്കളെ ഞാന്‍ സുഹൃത്തേ എന്ന് അഭിസംബോധനം ചെയ്യുന്നത് കേവലം ഉപചാരത്തിനുവേണ്ടിയല്ല. എനിക്ക് ശത്രുക്കളേയില്ല. വംശത്തിന്റെയോ വര്‍ണത്തിന്റെയോ വിശ്വാസത്തിന്റെയോ വ്യത്യാസം പരിഗണിക്കാതെ മനുഷ്യവംശത്തിന്റെ മുഴുവന്‍ സൗഹാര്‍ദം നേടുകയാണ് കഴിഞ്ഞ 36 കൊല്ലത്തെ എന്റെ ജീവിതദൗത്യം... 1940 ഡിസംബര്‍ 24ന് ഗാന്ധിജി ഹിറ്റലര്‍ക്ക് എഴുതിയ കത്ത്.. അവതരിപ്പിച്ചത് റെജി പി ജോര്‍ജ്. എഡിറ്റ് ദിലീപ് ടി.ജി
Content Highlights: