വില്ലനാകാന്‍ തീരുമാനിച്ചപ്പോള്‍ ഹ്യൂമര്‍ പോരേ എന്ന് പലരും ചോദിച്ചതാണ് | THE SHEMIN STUDIO | Podcast
തമാശ സിനിമകള്‍ ചെയ്യാനാണ് ഭയം. ഒന്ന് പാളിയാല്‍ ആകെ ചളിയാകും. പക്ഷെ ഒരു നല്ല ഹ്യൂമര്‍ സിനിമ ചെയ്ത് കാണണം എന്നുണ്ട് എന്ന് കലാഭവന്‍ ഷാജോണ്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.
ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO
Content Highlights: Kalabhavan Shajohn The Shemin Studio interview