കുഞ്ഞിന് പാല്‍ അലര്‍ജിയാണോ ? എന്താണ് കാരണം | Podcast

കൈക്കുഞ്ഞുമായി ഒരമ്മ. കുഞ്ഞിന്റെ മലത്തില്‍ രക്തം കാണുന്നതാണ്  പ്രശ്നം. പരിശോധനയില്‍ കുട്ടിക്ക് നല്ല വിളര്‍ച്ചയും ഉണ്ട്. പരിശോധനയ്ക്കുശേഷം അമ്മയോട് കുഞ്ഞിന് പശുവിന്‍ പാലും പാല്‍ ചേര്‍ന്ന ഭക്ഷണവും നല്‍കരുതെന്ന് നിര്‍ദേശിച്ചു. മുലയൂട്ടുന്നതിനാല്‍ അമ്മയും പാല്‍ ഒഴിവാക്കുവാന്‍ നിര്‍ദേശിച്ചു. കുഞ്ഞിന് പശുവിന്‍ പാല്‍ കൊണ്ടുള്ള അലര്‍ജി ആയിരുന്നു പ്രശ്നം. തയ്യാറാക്കിയത്: ഡോ.ദിവ്യ വിമല്‍. അവതരണം: അനുസോളമന്‍. എഡിറ്റ്:ദിലീപ് ടി.ജി 


 

Content Highlights: What causes cow milk allergy in babies? Podcast