അടിയാളപ്രേതം |MBIFL 2025 | Podcast
അടിയാളപ്രേതം എന്ന നോവലിനെക്കുറിച്ച് എഴുത്തുകാരന്‍ പി എഫ് മാത്യൂസ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുന്നു. ഹോസ്റ്റ്; അജീഷ് ജി ദത്തന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: MBIFL2025 sessions