രാംലാലിന്റെ പെണ്മക്കൾ | കുട്ടിക്കഥകൾ | Bedtime Stories

അച്ഛൻ നൽകിയ ഗോതമ്പ് ഓരോരുത്തരും ഉപയോഗിച്ചത് വ്യത്യസ്തമായ രീതിയിൽ. എന്നാൽ നാലാമത്തെ മകളുടെ മറുപടി കേട്ടപ്പോൾ രാംലാൽ ശരിക്കും അമ്പരന്നു!

എന്തായിരുന്നു അവൾ ചെയ്തത്? മിന്നാമിന്നി കഥകളിലൂടെ ഈ രസകരമായ കഥ കേൾക്കാം.

കഥയുടെ പാഠം: നമുക്ക് ലഭിക്കുന്ന അറിവും സമ്പത്തും ശരിയായി വിനിയോഗിക്കുമ്പോഴാണ് അതിന്റെ യഥാർഥ മൂല്യം തെളിയുന്നത്.ശബ്ദ മിശ്രണം : സുന്ദർ എസ്,നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ.

Content Highlights: A wealthy farmer Ramalal tests his four daughters with a sack of wheat each to find a successor., The first three daughters waste, distribute, or simply preserve the wheat without productive growth., The fourth daughter sows the wheat and multiplies it into fifty sacks through agriculture., The moral highlights the importance of utilizing resources, knowledge, and assets productively for maximum benefit.