വിമര്‍ശനം അസാധ്യമായ ഈ കാലം | MBIFL 2025 | podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിമര്‍ശനം അസാധ്യമായ ഈ കാലം' എന്ന സെഷനില്‍ പോള്‍ സക്കറിയ സംസാരിക്കുന്നു.
ഹോസ്റ്റ്: സന്തോഷ് ഏച്ചിക്കാനം.സൗണ്ട് മിക്‌സിങ് ; എസ് സുന്ദര്‍
Content Highlights: MBIFL 2025 sessions