ചെറുകഥയുടെ തച്ചുശാസ്ത്രം' | MBIFL 2025 | Podcast

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ചെറുകഥയുടെ തച്ചുശാസ്ത്രം' എന്ന സെഷനില്‍ സി വി ബാലകൃഷ്ണന്‍, എബ്രഹാം മാത്യു, കെ രേഖ, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  ലിജീഷ് കുമാര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Content Highlights: MBIFL2025 sessions