നോവലില്‍ ചില മറുവഴികള്‍ | MBIFL 2025 | Podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നോവലില്‍ ചില മറുവഴികള്‍' എന്ന സെഷനില്‍ സുസ്‌മേഷ് ചന്ദ്രോത്ത്, ഷീല ടോമി, സോണിയ ചെറിയാന്‍, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഷബിത എം കെ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: MBIFL 2025 sessions