വിജ്ഞാന കേരളം| MBIFL 2025 | Podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിജ്ഞാന കേരളം' എന്ന സെഷനില്‍ ഡോ. ടി എം തോമസ് ഐസക്ക്, പി വി ഉണ്ണികൃഷ്ണന്‍, ടോണി തോമസ്, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ബിജു പരമേശ്വരന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: MBIFL 2025 sessions