ജാതി കൈകാര്യം ചെയ്യാൻ സിനിമയ്ക്ക് പേടിയാണ് | MBIFL 2025 | Podcast

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കോളനി എന്ന വാക്ക് മാറുമ്പോള്‍ ജാതി ഇടപെടുന്നതെങ്ങനെ' എന്ന സെഷനില്‍ സണ്ണി എം കപിക്കാട്, ഡോ. മാളവിക ബിന്നി , ഡോ ബിജു, ദിനു വെയില്‍ എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

Content Highlights: MBIFL 2025 session Dr.Biju | Sunny M Kapicadu, Dr.Malavika Binny, Dinu Veyil