വേറിട്ട ചിന്തയുടെ വിജയം | കുട്ടിക്കഥകൾ | Bedtime Stories
തലമുടി ചീകാനുള്ള ചീപ്പ് ഉണ്ടാക്കുന്ന ഫാക്ടറിയിലേക്ക് മാർക്കറ്റിംഗ് മാനേജറെ തിരഞ്ഞെടുക്കുകയാണ്. ആദ്യ പരീക്ഷയിൽ മൂന്നു പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ മാനേജർ അവരെ വിളിച്ചിട്ട് പറഞ്ഞു അവസാന റൗണ്ടിലേക്കുള്ള പരീക്ഷയാണ്. അടുത്തത് നിങ്ങൾ നമ്മുടെ ചീപ്പുമായി അടുത്തുള്ള ബുദ്ധാശ്രമത്തിൽ ചെല്ലണം അവിടെ ഏറ്റവും കൂടുതൽ ചീപ്പ് വിറ്റിട്ടുവരുന്ന അയാളെ മാർക്കറ്റിംഗ് മാനേജർ ആയി തിരഞ്ഞെടുക്കും. ഇതുകേട്ട് ഉദ്യോഗാർഥികൾ അന്തം വിട്ടു. കേൾക്കൂ കുട്ടിക്കഥകൾ. നിർമ്മാണം: ആർ ജെ അച്ചൂ, അവതരണം ഷൈന രഞ്ജിത്ത്. ശബ്ദ മിശ്രണം: സുന്ദർ എസ്
Content Highlights: Features a unique marketing manager job interview test at a comb factory, Involves candidates selling combs at a nearby Buddhist monastery, Produced by RJ Achu with narration by Shaina Ranjith, Sound mixing done by Sundar S