കോമഡി- ഫാന്റസി എന്റർടെയ്‌നർ; മേക്കിങ്ങിൽ മികച്ചതാവുന്ന 'ടൈറ്റൻസ്'

നന്മയും തിന്മയും തമ്മിലെ പോരാട്ടം. ഫാന്റസി ത്രില്ലർ. എന്നാൽ ചിത്രം സംഭവിക്കുന്നത് നമുക്ക് തൊട്ടടുത്താണെങ്കിലോ? ഫാന്റസി സ്വഭാവമുള്ള കഥാപാത്രങ്ങളെ സംവിധായകൻ എങ്ങനെ അവതരിപ്പിക്കും? അതിൽ വി.എഫ്.എക്‌സ്. എങ്ങനെ വിശ്വസനീയമാവും? കോമഡി- ഫാന്റസി- ത്രില്ലർ ഗണത്തിലെ ഒരു ചിത്രത്തെക്കുറിച്ച് സ്വാഭാവികമായി ഉണ്ടാവുന്ന സംശയമാണിത്. വിനായകനും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം 'ടൈറ്റൻസ്' കാണുന്നതോടെ ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി ലഭിക്കും. കോമഡിയിലെ വെറ്ററൻസ് ആയ താരങ്ങളുടെ ടൈറ്റൻസ് സിനിമയുടെ റിവ്യൂ കേൾക്കാം, ഫസ്റ്റ്‌ഷോ പോഡ്കാസ്റ്റിൽ...

Content Highlights: 'Titans', directed by Prince Joy, stars Jayasurya and Vinayakan in key roles. The film merges fantasy, comedy, and thriller elements into a localized setting. Highlighted for its strong technical execution and quality visual effects. Features prominent comedy actors delivering convincing performances. Detailed audio review available on the First Show podcast episode.