പട്ടിയുടെ ഒരു മൂളലിന് വേണ്ടി എല്ലാ കുരയും മൂന്ന് മണിക്കൂര്‍ റെക്കോര്‍ഡ് ചെയ്തു | Podcast

കാന്താര, കല്‍ക്കി, ഭ്രമയുഗം, സലാര്‍, മണിച്ചിത്രത്താഴ്.. സിനിമയില്‍ ശബ്ദവിസ്മയങ്ങള്‍ സംഭവിക്കുന്നത് എങ്ങനെ? സൗണ്ട് ഡിസൈനര്‍ എംആര്‍ രാജാകൃഷ്ണന്‍ ദ ഷെമിന്‍ സ്റ്റുഡിയോ പോഡ്കാസ്റ്റില്‍. ഹോസ്റ്റ്; ഷെമിന്‍ സെയ്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 


 

Content Highlights: Interview with MR Rajesh Shemin Studio podcast