മാനസികമായി അത്ര ഓകെയല്ലാതിരുന്ന സമയത്താണ് ഹൃദയപൂര്‍വത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത് | Podcast
നമ്മുടെ സെറ്റ് ഫാമിലി പോലെയാണ് എന്ന് സത്യന്‍ സര്‍ പറഞ്ഞപ്പോള്‍ അതെന്റെ മനസില്‍ കൊണ്ടു. വളരെ സന്തോഷത്തോടെ റിഫ്രഷ് ആയാണ് തിരിച്ചുപോകുന്നത്. മാളവിക മോഹനനുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്ത
Content Highlights: Interview with Malavika mohanan