ക്ഷമയില്ലാത്ത തത്തകൾ | കുട്ടിക്കഥകൾ | Podcast
ഒരു വനത്തിൽ കുറെ തത്തകൾ താമസിച്ചിരുന്നു. ശുകൻ എന്ന വൃദ്ധനായ തത്തയായിരുന്നു അവരുടെ നേതാവ്. അങ്ങനെ ഇരിക്കെ കാട്ടിൽ വലിയൊരു വരൾച്ച വന്നു. തിന്നാൻ ഒന്നുമില്ലാതെ തത്തകൾ വലഞ്ഞു. വൈകാതെ ശുകനും മറ്റു തത്തകളും കൂടി അടുത്തുള്ള ഗ്രാമത്തിലേക്ക് പറന്നു.ഇനി കേൾക്കൂ കുട്ടിക്കഥകൾ..
കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദർ എസ്. നായർ. പ്രൊഡ്യൂസർ: ആർ ജെ അച്ചൂ
Content Highlights: Teaches the importance of patience in difficult times., Illustrates the consequences of impulsive behavior., Professional narration and sound production., Engaging moral lesson for children and adults.