ഹോർത്തൂസും കെ എസ് മണിലാലും | MBIFL 2025 | Podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ഹോർത്തൂസ് മലബാറിക്കൂസും കെ എസ് മണിലാലും' എന്ന പുസ്തകത്തെക്കുറിച്ച് എഴുത്തുകാരൻ ജോസഫ് ആന്റണി സംസാരിക്കുന്നു.സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്
Content Highlights: hortus malabaricus and ks manilal