ഖത്തറില്‍ ആര് ജയിക്കും | Podcast
ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമെ ബാക്കിയുള്ളു. ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഒപ്പം മാതൃഭൂമിയും. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഇഷ്ട ടീമിനെപറ്റിയുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമെ ബാക്കിയുള്ളു. ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഒപ്പം മാതൃഭൂമിയും. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഇഷ്ട ടീമിനെപറ്റിയുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: FIFA world cup untold stories who will win the cup