സിദാന്‍ മാജിക് ; 1998 ലോകകപ്പ് വിശേഷങ്ങള്‍ | Podcast
1998 ലോകകപ്പ് എന്നും ഓര്‍ത്തിരിക്കുന്നത് സിനദിന്‍ സിദാന്റെ പേരിലായിരിക്കും. കിരീടം ഉറപ്പിച്ച് ഫൈനലില്‍ ഇറങ്ങിയ ബ്രസീലിനെ തകര്‍ത്ത് തരിപ്പണമാക്കിയത് സിദാന്റെ പ്രകടനം ആയിരുന്നു. അന്ന് സിദാനെ തടയാന്‍ ആര്‍ക്കുമായില്ല. അങ്ങനെ സിദാന്റെ മികവില്‍ ആണ് ഫ്രാന്‍സ് അന്ന് ആദ്യമായി ലോകകപ്പ് കിരീടം നേടുന്നതും. 1998 ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍.എല്‍ ഹരിലാല്‍, മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യന്‍, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Content Highlights: FIFA World Cup The History Untold 1998 world cup history