എന്റെ മകൾ മോനിഷ - ഒരമ്മ മനസ്സ് പുസ്തകത്താളുകളിലേക്ക് | Sincerely Yours | Literature

മലയാളികളുടെ മനസ്സിൽ ഇന്നും സൗന്ദര്യത്തിന്റെ ഉപമയായി ജീവിക്കുന്ന പേര് — മോനിഷ. പക്ഷേ ഒരു അമ്മയുടെ ഓർമകളിൽ മോനിഷ അതിനേക്കാൾ എത്രയോ വലുതാണ്. വെറും 21-ാം വയസ്സിൽ മകളെ നഷ്ടപ്പെട്ട ശ്രീദേവി ഉണ്ണി, ഓർമകളിലൂടെ മകളെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. നൃത്തവും സംഗീതവും അഭിനയവും നിറഞ്ഞ ഒരു കലാകാരിയുടെ വളർച്ചയും, മകളെ ആരാധനയോടെ കണ്ട ഒരു അമ്മയുടെ സ്നേഹവും വേദനയും നിറയുന്ന ‘എന്റെ മകൾ മോനിഷ’ എന്ന പുസ്തകത്തിലൂടെ മോനിഷയെ മറ്റൊരു കാഴ്ചപ്പാടിൽ അറിയാം.

ചില ഓർമകൾ കാലം മായ്ക്കില്ല. ചില പേരുകൾ കാലം കടന്നും ജീവിക്കും.

നിർമ്മാണം & അവതരണം:ഷബിത സാജ്.

Content Highlights: Memoir written by Sreedevi Unni dedicated to her late daughter, actress Monisha., Published by Mathrubhumi Books., Captures intimate memories, artistic journey, and the eternal bond between a mother and daughter.