പഠനവും വിജയവും | കുട്ടിക്കഥകൾ | Bedtime Stories
ചെസ് കളിയിൽ എബിന് എന്നും ജയിക്കണം. കൂട്ടുകാരെ ഓരോരുത്തരെയായി തോൽപ്പിക്കുന്നതിൽ അവന് വലിയ അഭിമാനമായിരുന്നു. എന്നാൽ ആ വിജയങ്ങൾക്ക് പിന്നിൽ ചില സൂത്രപ്പണികളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എബിനോട് കളിക്കാൻ പല കൂട്ടുകാർക്കും മടിയായി.
പക്ഷേ അമൽ വ്യത്യസ്തനായിരുന്നു. ഓരോ തവണയും എബിനോട് തോറ്റിട്ടും അടുത്ത കളിക്കായി അമൽ വീണ്ടും തയ്യാറായി.
അങ്ങനെയിരിക്കെയാണ് കുട്ടികളുടെ ചെസ് ചാമ്പ്യൻഷിപ്പ് എത്തുന്നത്.
കഥ: സന്തോഷ് വള്ളിക്കോട്
അവതരണം: ഷൈന രഞ്ജിത്ത്
ശബ്ദമിശ്രണം : സുന്ദർ എസ്
നിർമ്മാണം: ആർ ജെ അച്ചൂ
Content Highlights: Ebin always wins chess games by cheating and mocking his friends., Amal plays with Ebin, loses every time, but learns from his mistakes., During the chess championship, Ebin loses because he cannot cheat under supervision., Amal wins the championship by analyzing his past failures and improving., The story emphasizes that continuous learning is more important than just winning.