പോരാളിക്ക്.. |കവിത|ബി കെ ഹരിനാരായണൻ|Literature | Podcast
ഫുട്‌ബോൾ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോയുടെ വിരമിക്കൽ വേളയിൽ ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എഴുതിയ കവിത “പോരാളിക്ക്..” കവിയുടെ സ്വന്തം ശബ്ദത്തിൽ കേൾക്കാം.
നിർമ്മാണം ആർ ജെ അച്ചൂ.
കേൾക്കാം മാതൃഭൂമി പോഡ്കാസ്റ്റിൽ.
Content Highlights: Lyricist BK Harinarayanan pens and recites a special poem for Cristiano Ronaldo's retirement, The poem is titled 'Porali', Produced by RJ Achoo