കൊടുമൺ അങ്കണവാടി കലോത്സവം

കൊടുമൺഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം  പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ ഉദ്ഘാടനം ചെയ്യുന്നു
കൊടുമൺഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: കൊടുമൺ ഗ്രാമപ്പഞ്ചായത്ത് അങ്കണവാടി കലോത്സവം കൊടുമൺ എസ്.സി.വി. എൽ.പി. സ്കൂളിൽ നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീതാദേവി അധ്യക്ഷത വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐക്കര ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജികുമാർ രണ്ടാംകുറ്റി, അംഗം

ലാലി സുദർശൻ, ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ലാൽജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബികാ വിനയൻ, ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ ഐ.സി.ഡി.എസ്. സൂപ്പർവൈസർ ലത, സി.ഡി.പി.ഒ. രഞ്ജിനി, അങ്കണവാടി വർക്കേഴ്സ്, ഹെൽപ്പേഴ്സ് എന്നിവർ പങ്കെടുത്തു.

Content Highlights: The Kodumon Grama Panchayat Anganwadi Kalolsavam was inaugurated by Parakkode Block Panchayat President Binilal at SCV LP School.