പൊന്മുടിയിൽ കാർ മറിഞ്ഞ് ഏഴ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
അപകടത്തില്‍പ്പെട്ട കാര്‍, ത്രയ നന്ദ
അപകടത്തില്‍പ്പെട്ട കാര്‍, ത്രയ നന്ദ

തിരുവനന്തപുരം: പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട മറിഞ്ഞ് ഏഴു വയസ്സുകാരി മരിച്ചു. അനീഷ് - ഷാലു ദമ്പതിമാരുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്.

കല്ലാർ - പൊന്മുടി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്കുള്ള കുഴിയിലാണ് വീണത്.

Content Highlights: Tragic car accident reported on the Kallar-Ponmudi road., A 7-year-old girl, Traya Nanda, lost her life., The vehicle fell 30 feet into a gorge after losing control., Local authorities responded to the incident site.