എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ കൂട്ടും-സുപ്രധാന പ്രഖ്യാപനങ്ങൾ

#ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു.

 

Content Highlights: Commencement of the 16th Kerala Legislative Assembly, Official Governor's policy address, Focus on implementation of UDF's Indira Guarantee promises